25 April 2024 Thursday

ആലംകോട് അട്ടേകുന്ന് താമസിക്കുന്ന പരേതനായ പാറക്കൽ ബാവ എന്നവരുടെ ഭാര്യ നബീസ നിര്യാതയായി

ckmnews

ആലംകോട് അട്ടേകുന്ന് താമസിക്കുന്ന പരേതനായ പാറക്കൽ ബാവ എന്നവരുടെ ഭാര്യ നബീസ നിര്യാതയായി 


ചങ്ങരംകുളം:ആലംകോട് അട്ടേകുന്ന് താമസിക്കുന്ന പരേതനായ പാറക്കൽ ബാവ എന്നവരുടെ ഭാര്യ നബീസ നിര്യാതയായി.ഖബറടക്കം കാലത്ത് 10 മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.മക്കൾ.ഫാത്തിമ്മ ,മുഹമ്മദ് (മാനു) ഒമാൻ . അബൂബക്കർ . കദീജ, മുസ്തഫ, (അജ്മാൻ)

മരുമക്കൾ, അബൂബക്കർ , ആമിനകുട്ടി, ബുശ്റ, ജമീല, പരേതനായ കുഞ്ഞിപ്പ,