19 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 17ലും കടുത്ത മത്സരം

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 17ലും കടുത്ത മത്സരം


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 17ലും കടുത്ത മത്സരം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഗി രമേഷും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇന്ദുലേഖ  വേണുഗോപാലും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സനീഷ രാഗേഷുമാണ് മത്സരരംഗത്ത് സജീവമായത്.