28 March 2024 Thursday

പെരുമുക്ക് വെസ്റ്റ് താമസിക്കുന്ന ആനക്കപ്പറമ്പിൽ അവുദല്‍ ഹാജി മകൻ മൂസക്കുട്ടി നിര്യാതനായി.

ckmnews

പെരുമുക്ക് വെസ്റ്റ് താമസിക്കുന്ന ആനക്കപ്പറമ്പിൽ അവുദല്‍ ഹാജി മകൻ മൂസക്കുട്ടി നിര്യാതനായി.


ചങ്ങരംകുളം:പെരുമുക്ക് വെസ്റ്റ് താമസിക്കുന്ന ആനക്കപ്പറമ്പിൽ അവുദല്‍ ഹാജി മകൻ മൂസക്കുട്ടി നിര്യാതനായി.മക്കൾ :സുഹറ ,ഫൗസിയ എപി റഫീഖ് ,സാജിത ,ഷമീന ,ഷീജ ഖബറടക്കം നാളെ 11.30 ന് പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്