20 April 2024 Saturday

വെളിച്ചം പതിനഞ്ചാം ഘട്ടം ചങ്ങരംകുളം മണ്ഡലം ലോഞ്ചിഗ് നടന്നു

ckmnews

ചങ്ങരംകുളം:വെളിച്ചം പതിനഞ്ചാം ഘട്ടം ചങ്ങരംകുളം മണ്ഡലം ലോഞ്ചിഗ് ഡോ. ജമീല ഭായ് നിർവഹിച്ചു.ബാല വെളിച്ചം ലോഞ്ചിംഗ് എം.ഹൈദ്രോസ് പട്ടേലും നിർവഹിച്ചു.ബാല വെളിച്ചം ഫുൾ മാർക്കു നേടിവിജയിച്ച ഉമർ മുക്താറിന് അവാർഡ് നൽകി ആദരിച്ചു.ഖുർആനിന്റെ സന്ദേശങ്ങളിൽ നിന്ന് മുസ്ലിം സമൂഹം അകന്ന സന്ദർബങ്ങളിലല്ലാം അധാർമികത വളർന്ന ചരിത്രമാണ് കഴിഞ്ഞ കാലങ്ങളിൽ സമൂഹം കണ്ടെതെന്നും,ഖുർആനിലേക്ക് മടങ്ങുക മാത്രമാണ് ധാർമിക ബോധം വളർത്താൻ മാർഗ്ഗമെന്നും ഡോ: ജമീല ഭായ് ഉൽബോധിപ്പിച്ചു.