20 April 2024 Saturday

ചങ്ങരംകുളം കല്ലൂർമ്മ കളരിക്കൽ ഗംഗാധര പണിക്കർ നിര്യാതനായി

ckmnews

ചങ്ങരംകുളം കല്ലൂർമ്മ കളരിക്കൽ ഗംഗാധര പണിക്കർ നിര്യാതനായി


ചങ്ങരംകുളം: കല്ലൂർമ്മ കളരിക്കൽ ഗംഗാധര പണിക്കർ(84)നിര്യാതനായിഭാര്യ ലത.മക്കള്‍:സന്തോഷ്,മുകുന്ദന്‍. മരുമക്കള്‍: ശ്രീജ,സൗമ്യ ശവസംസ്കാരം വീട്ടുവളപ്പില്‍ നടക്കും