09 May 2024 Thursday

ഖുർആൻ മനപ്പാഠമാക്കി ചങ്ങരംകുളം ചിറവല്ലൂർ സ്വദേശിയായ മുഹമ്മദ് അസ്ലഹ്

ckmnews

ഖുർആൻ മനപ്പാഠമാക്കി

ചങ്ങരംകുളം ചിറവല്ലൂർ  സ്വദേശിയായ മുഹമ്മദ് അസ്ലഹ്


ചങ്ങരംകുളം:കോട്ടോൽ

വലിയ്യുല്ലാഹി ശംസുൽ ആരിഫീൻ ബീരാവുണ്ണി മുസ്‌ലിയാർ സ്മാരക സ്വാബിരിയ്യ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മനപ്പാഠമാക്കി ചങ്ങരംകുളം സ്വദേശിയായ

അൽ ഹാഫിള് 

മുഹമ്മദ് അസ്ലഹ്.ചങ്ങരംകുളം ചിറവല്ലൂർ അബ്ദുൽ ലത്തീഫ് - നുസൈബ ദമ്പതികളുടെ മകനാണ്,മുഹമ്മദ് ഇഹ്സാൻ, ഹനീന എന്നിവർ സഹേദരങ്ങളാണ്.