26 April 2024 Friday

മൂക്കുതല കരുവാട്ട് തിയ്യത്ത്പടി പനങ്ങാടന്‍(73)നിര്യാതനായി

ckmnews


ചങ്ങരംകുളം:മൂക്കുതല കരുവാട്ട് തിയ്യത്ത് പടി പനങ്ങാടൻ (73) നിര്യാതനായി.ഭാര്യ: പൊന്നി  മക്കൾ:വിശ്വനാഥൻ, മോഹനൻ,വിജയൻ (KSEB) മണികണ്ഠൻ,പരേതരായ സുന്ദരൻ, അജയൻ. മരുമക്കൾ: മിനി 

,നിലീന. സംസ്കാരം കാട്ടുപറമ്പ് പൊതുശ്മശാനത്തിൽ നടന്നു.