25 April 2024 Thursday

ആലംകോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ckmnews

ആലംകോട് പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് സ്ഥാ നാര്‍ത്ഥികളെ പ്രഖ്യാപിച്ചു


ചങ്ങരംകുളം:തദ്ദേശതിരഞ്ഞെടുപ്പിന് ആലംകോട് പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.വാര്‍ഡ് 1ല്‍ പികെ അബ്ദുള്ളക്കുട്ടി,വാര്‍ഡ് 5 ശാന്ത ചന്ദ്രന്‍,വാര്‍ഡ് 6 സുനിത ചെര്‍ള്ളശ്ശേരി,വാര്‍ഡ് 7 ശശി പൂക്കേപ്പുറത്ത്,വാര്‍ഡ് 9 അബ്ദുസ്സലാം എന്ന കുഞ്ഞു,വാര്‍ഡ് 13 സുജിത സുനില്‍,വാര്‍ഡ് 17 വിദ്യ വിനോദ്,വാര്‍ഡ് 18 ഹക്കീം പെരുമുക്ക് ,വാര്‍ഡ് 19 ഷീജ കെഎസ് എന്നിവരെയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.