09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര തെക്കുമുറിയിൽ താമസിച്ചിരുന്ന ഇടശ്ശേരിവളപ്പിൽ ഹംസ നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കര തെക്കുമുറിയിൽ താമസിച്ചിരുന്ന ഇടശ്ശേരിവളപ്പിൽ ഹംസ നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര തെക്കുമുറി ഇടശ്ശേരിവളപ്പിൽ ഹംസ (72) നിര്യാതനായി. ഭര്യ :സൈനബ. മക്കൾ :ശാഹുൽ ഹമീദ്, സൈഫുന്നീസ, സമീറ, ഷാനിഷ, സുമൈറ.സജ്ന മരുമക്കൾ : അബ്ദുൽ നാസർ (പരേതൻ), മുഹമ്മദ്‌ കുട്ടി,അബൂബക്കർ, അബ്ദുൽ സലാം, മുഹമ്മദ്‌ ഗസീബ്, മുഹ്സിന.