09 May 2024 Thursday

കോക്കൂർ റൈയ്ഞ്ച് മദ്രസ വിദ്യാർത്ഥി കലാ സാഹിത്യ മത്സരം ഇന്ന് ചിയ്യാനൂർ തൻവീറുൽ അനാം മദ്രസയിൽ നടക്കും

ckmnews

കോക്കൂർ റൈയ്ഞ്ച് മദ്രസ വിദ്യാർത്ഥി കലാ സാഹിത്യ മത്സരം ഇന്ന് ചിയ്യാനൂർ തൻവീറുൽ അനാം മദ്രസയിൽ നടക്കും


ചങ്ങരംകുളം:കോക്കൂർ റൈയ്ഞ്ച് മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരം ഇന്ന് ഡിസംബർ 26 ഞായറാഴ്ച കാലത്ത് 8 മണി മുതൽ ചിയ്യാനൂർ തൻവീറുൽ അനാം മദ്രസയിൽ മർഹൂം ശൈഖുനാ അയ്യോത്ത് മൊയ്തുണ്ണി മുസ്ലിയാർ നഗറിൽ നടക്കും.സയ്യിദ് ശിഹാബുദ്ധീൻ ജിഫ്രിതങ്ങൾ ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം പിവി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും