19 April 2024 Friday

കൈതാങ്ങ് ചാരിറ്റിക്ക് ചങ്ങരംകുളം ജോഷി മെഡിക്കല്‍ ഉടമയുടെ സഹായം കൈമാറി

ckmnews

കൈതാങ്ങ് ചാരിറ്റിക്ക് ചങ്ങരംകുളം ജോഷി മെഡിക്കല്‍ ഉടമയുടെ സഹായം കൈമാറി


ചങ്ങരംകുളം:74-ാംസ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ചങ്ങരംകുളത്തെ പ്രമുഖ മരുന്ന് കട ആയ  ജോഷി മെഡിക്കൽസിൻ്റെ ഉടമ ഷാജിയുടെ ഭക്ഷണ കിറ്റ് ഒരു കൈതാങ്ങ് ചാരിറ്റി സംഘടനയ്ക്ക് കൈമാറി.ലോകം മുഴുവൻ  കൊറോണയുടെ ഇടയിൽനിന്ന് മുക്കിയാവാത്ത  ഈ സമയത്ത് സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്തും ജോഷി മെഡിക്കൽസിൻ്റ ഭക്ഷണ വിഭവകിറ്റ്  ചങ്ങരംകുളത്തെ ഒരു കൈത്താങ്ങ് സംഘടനയുടെ യുടെ ഫൗണ്ട് കമ്മിറ്റി അംഗങ്ങളും അധ്യക്ഷൻ ചങ്ങരംകുളം സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ. മൻമദന്‌ ഏറ്റുവാങ്ങുകയും

സുനിൽ ആലംങ്കോട്, അജി കോലളമ്പ്, അഷറഫ് പന്താവൂർ, അഭിലാഷ് കക്കിടിപ്പുറം എന്നിവർ ചേർന്ന് അർഹതപ്പെട്ടവർ ഭക്ഷണകിറ്റ് എത്തിച്ചു കൊടുക്കുകയും ചെയ്തു.