09 May 2024 Thursday

മലപ്പുറം ജില്ല നാളെ പൂര്‍ണ്ണമായും അടക്കും പാല്‍,പത്രം പെട്രോള്‍ പമ്പ് അനുവദിക്കും

ckmnews

മലപ്പുറം ജില്ല നാളെ പൂര്‍ണ്ണമായും അടക്കും


പാല്‍,പത്രം പെട്രോള്‍ പമ്പ് അനുവദിക്കും


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങള്‍ നില നില്‍ക്കെ മലപ്പുറം ജില്ലയില്‍ നാളെ 23/05/2020 പൂര്‍ണ്ണമായും അടച്ചിടാന്‍ എടുത്ത തീരുമാനത്തില്‍ നേരിയ ഇളവ് എമര്‍ജന്‍സി മെഡിക്കല്‍ അനുമതിക്ക് പുറമെ പെട്രോള്‍ പമ്പ്,പാല്‍,പത്രം എന്നിവക്കാണ് ഇളവ് നല്‍കിയത്.ഹോട്ടലുകളില്‍ ഹോം ഡെലിവറിയും അനുവദിക്കും,ചരക്കുലോറികള്‍ക്കും തടസങ്ങള്‍ ഉണ്ടാവില്ല