19 April 2024 Friday

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രെഷറർ ആയി തിരഞ്ഞെടുത്ത അഷ്‌റഫ്‌ കോക്കൂരിനെ ആദരിച്ചു

ckmnews

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രെഷറർ ആയി തിരഞ്ഞെടുത്ത അഷ്‌റഫ്‌ കോക്കൂരിനെ ആദരിച്ചു


ചങ്ങരംകുളം:ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രെഷറർ ആയി തിരഞ്ഞെടുത്ത അഷ്‌റഫ്‌ കോക്കൂരിനെ മുസ്ലിംലീഗ് പാവിട്ടപ്പുറം ശാഖയുടെ പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു.ശാഖ കമ്മിറ്റി ട്രഷറർ മുഹമ്മദാലി പാവിട്ടപ്പുറം പൊന്നാട അണിയിച്ചു, ഹമീദ് പള്ളിയറക്കൽ ഹാരാർപ്പണം നടത്തി. മാനു മാമ്പയിൽ, സൈനുദ്ധീൻ, മാമുട്ടി വടക്കത്തു വളപ്പിൽ, ഷമീർ പള്ളിപ്പാടം, ഹാരിസ് അറക്കൽ,സുബൈർ സിന്ദഗി എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.