25 April 2024 Thursday

അഭിമാന വിജയം നേടിയ നൗഫിയ നസ്രിയ സഹോദരങ്ങളെ സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ മുതുകാട് അനുമോദിച്ചു

ckmnews

അഭിമാന വിജയം നേടിയ നൗഫിയ നസ്രിയ സഹോദരങ്ങളെ സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ മുതുകാട് അനുമോദിച്ചു


ചങ്ങരംകുളം:എസ്എംഎ ബാധിച്ച് ജന്മനാ തളര്‍ന്ന ചങ്ങരംകുളം പന്താവൂര്‍ സ്വദേശികളായ നൗഫിയ നസ്രിയ എന്നീ സഹോദരികളെ മുതുകാട് സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ വീട്ടിലെത്തി പുരസ്കാരം നല്‍കി അനുമോദിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി പരിമിതികളെ തോല്‍പിച്ച മിടുക്കികളെയാണ്.സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ അംഗങ്ങളായ അബ്ദുലു മുതുകാട്,  കുഞ്ഞിപ്പ, ഷെകീർ, ലിജു, എന്നിവർ ചേര്‍ന്ന് ഉപഹാരം നൽകി അനുമോദിച്ചത്.