09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂർ കുമ്പത്ത് വളപ്പിൽ സുലൈഖ നിര്യാതയായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ കുമ്പത്ത് വളപ്പിൽ സുലൈഖ നിര്യാതയായി


ചങ്ങരംകുളം :കാഞ്ഞിയൂർ കുമ്പത്ത് വളപ്പിൽ സുലൈഖ (48)നിര്യാതയായി.ഭർത്താവ്: പരേതനായ അഷ്റഫ്.മക്കൾ:ആഷിഫ്, അൻസിൽ.മരുമകൾ: ഷെഫീന.കബറടക്കം ഞായർ രാവിലെ തെങ്ങിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ