25 April 2024 Thursday

എസ്‌ എസ്‌ എൽ സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കിഴക്കേതിൽ കുടുംബ സമിതി ആദരിച്ചു

ckmnews


ചങ്ങരംകുളം:മുക്കുതല  എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കിഴക്കേതിൽ കുടുംബ സമിതി ആദരിച്ചു. കിഴക്കേതിൽ കുടുംബ സമിതി പ്രസിഡന്റ് മുഹമ്മദുകുട്ടി തിളക്കം സെക്രട്ടറി കെ അബൂബക്കർ,ട്രഷറര്‍  കുഞ്ഞിമോൻ,സര്‍ക്കിൾ ചെയർമാൻ ഖാലിദ് മാട്ടം,കെ എ കെ മുഹമ്മദ്‌, കെ എ അബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കോവിഡ് പ്രൊട്ടോകോൾ അനുസരിച്ചാണ് പരിപാടി നടന്നത്.