09 May 2024 Thursday

കാളാച്ചാൽ പരേതനായ വിളക്കത്ര വളപ്പിൽ അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമ (82 ) നിര്യാതയായി

ckmnews

കാളാച്ചാൽ പരേതനായ വിളക്കത്ര വളപ്പിൽ അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമ (82 ) നിര്യാതയായി


ചങ്ങരംകുളം:കാളാച്ചാൽ പരേതനായ വിളക്കത്ര വളപ്പിൽ അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമ (82 ) നിര്യാതയായി.മക്കൾ - മുഹമ്മദ്, മൊയ്തുണ്ണി (പരേതൻ), അഷ്റഫ് ,അലി സഖാഫി, ഹംസ, റഷീദ്, സുലൈഖ,ഹസ്സൻ.മരുമക്കൾ - ഉമ്മുകുൽസു, അഫ്സ, ഫാത്തിമ, സൈനബ, റസീന, ലൈല,റഹീമ,സെയത് മുഹമ്മദ്,