29 March 2024 Friday

കടവല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അരിക്കിലാത്ത് മുസ്തഫ നിര്യാതനായി.

ckmnews

കടവല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അരിക്കിലാത്ത് മുസ്തഫ നിര്യാതനായി.


ചങ്ങരംകുളം:കടവല്ലൂർ  പഞ്ചായത്ത് ഓഫീസിനു  സമീപം താമസിക്കുന്ന അരിക്കിലാത്ത് പരേതനായ വീരാവുണ്ണി മകൻ മുസ്തഫ ( 58) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ.

മക്കൾ: ഫൗസിയ, ഫസീല , ഇസ്മയിൽ , ഫർസാന.

ഖബറടക്കം  കോട്ടോൽ ജുമുഅ മസ്ജിദ് 

ഖബറസ്ഥാനിൽ നടത്തി.