09 May 2024 Thursday

കോക്കൂർ അത്താണിപ്പീടിക വൈക്കത്ത് വളപ്പിൽ യൂസഫ് നിര്യാതനായി

ckmnews

കോക്കൂർ അത്താണിപ്പീടിക വൈക്കത്ത് വളപ്പിൽ  യൂസഫ് നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ അത്താണിപ്പീടിക വൈക്കത്ത് വളപ്പിപ്പിൽ പരേതനായ മുഹമ്മദുണ്ണിയുടെ മകൻ യൂസഫ് (56) നിര്യാതനായി

ഭാര്യ: ആമിനകുട്ടി

മക്കൾ: റാഷിദ് , റസീന, റമീഷ

മരുമക്കൾ: നൗഷാദ്, മുഹമ്മദ് റാഷിദ്

ഖബറടക്കം ഇന്ന് നാല് മണിക്ക് കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനി യിൽ നടക്കും