26 April 2024 Friday

പതിറ്റാണ്ടുകളുടെ പെരുമയെ പുനർജീവനം നൽകി പാവിട്ടപ്പുറം ഫെസ്റ്റ് ഇന്ന് നടക്കും

ckmnews

പതിറ്റാണ്ടുകളുടെ പെരുമയെ പുനർജീവനം നൽകി പാവിട്ടപ്പുറം ഫെസ്റ്റ് ഇന്ന് നടക്കും


ചങ്ങരംകുളം:ജാതി മത ഭേതമന്യേ ഗ്രാമീണ ഉത്സവങ്ങൾക്ക് ഭംഗിയേകുന്ന പാവിട്ടപ്പുറം ഫെസ്റ്റ് ഇന്ന് നടക്കും.ആവേശവും ആട്ടവും ആനന്ദവും നിറഞ്ഞ രാപകലുകൾക്ക് പഴയ തലമുറയുടെ ഓർമ്മകൾക്ക് ജീവൻ നൽകുന്ന മുട്ടും വിളി എന്ന വാദ്യ മേളത്തിന്റെ നിറ സാനിധ്യം പാവിട്ടപ്പുറം ഫെസ്റ്റിനു നിറപ്പകിട്ടേകും.പതിമൂന്നോളം നാട്ടു കാഴ്ചകളുടെ കൂട്ടമായ കൂടിച്ചേരലോടെ പാവിട്ടപ്പുറം ഫെസ്റ്റ് ഇന്ന് രാത്രിയിൽ സമാപനമാവും