18 April 2024 Thursday

ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന ചെറുകര മുഹമ്മദ് നിര്യാതനായി

ckmnews

ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന ചെറുകര മുഹമ്മദ് നിര്യാതനായി 


ചങ്ങരംകുളം:ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന ചെറുകര മുഹമ്മദ്(74)നിര്യാതനായി. 

ഭര്യ .നബിസ, മക്കൾ, കുഞ്ഞിമുഹമ്മദ്, ഹസിന, റസിയ, അലിമോൻ, നൗഷാദ്, നിയാസ്, മരുമക്കൾ, റഫിക്ക്, അയിനിച്ചോട്, ബഷീർ പുത്തൻപള്ളി, റജില, ഫൗസിയ, സെമിറ, അമീറ

കബറടക്കം ഞായറാഴ്ച രാത്രി 9 മണിക്ക് ചിയ്യാനൂർ കല്ലാജി പള്ളി ഖബർസ്ഥാനിയിൽ നടക്കും