09 May 2024 Thursday

കല്ലൂർമ്മ പെരുമ്പാൾ താമസിക്കുന്ന പുത്തൻ പീടിയേക്കൽ അബൂബക്കർ മുസ്‌ലിയാർ നിര്യാതനായി

ckmnews


ചങ്ങരംകുളം:കല്ലൂർമ്മ പെരുമ്പാൾ താമസിക്കുന്ന പരേതനായ അയമു ഹാജിയുടെ മകൻ പുത്തൻ പീടിയേക്കൽ അബൂബക്കർ മുസ്‌ലിയാർ (85) നിര്യാതനായി.ഭാര്യ:ഫാത്തിമ്മ മക്കൾ:ഷരീഫ് ,മുജീബുറഹ്മാൻ (ഖത്തർ)കുഞ്ഞുമുഹമ്മദ് (ദുബൈ)ആമിന കുട്ടി.മരുമക്കൾ :ഹസൻ (ദുബൈ) റസിയ,ഹഫ്സ,സൽമ മയ്യിത്ത് നിസ്കാരം വൈകീട്ട് 4. മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദിൽ