24 April 2024 Wednesday

ചങ്ങരംകുളം ടൗൺ നവീകരണത്തിന് 4 കോടിയുടെ അനുമതി

ckmnews

ചങ്ങരംകുളം ടൗൺ നവീകരണത്തിന് 4 കോടിയുടെ അനുമതി


ചങ്ങരംകുളം:ബജറ്റിൽ ചങ്ങരംകുളം ടൗണിന്റെ നവീകരണത്തിന് 4 കോടിയുടെ അനുമതി.എടപ്പാൾ സിവിൽ സ്റ്റേഷൻ നിമാണത്തിന് 18 കോടിയും അനുവദിച്ചിട്ടുണ്ട്.