19 April 2024 Friday

ചങ്ങരംകുളം പോലീസിന് തയ്യല്‍ തൊഴിലാളികള്‍ മാസ്ക് വിതരണം ചെയ്തു

ckmnews

ചങ്ങരംകുളം പോലീസിന് തയ്യൽ തൊഴിലാളികൾ മാസ്കുകൾ വിതരണം ചെയ്തു.


ചങ്ങരംകളം:സാമൂഹിക സുരക്ഷ ഉദ്ദേഗസ്ഥരുടെ സുരക്ഷക്ക് വേണ്ടി ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (A.K.T.A). എടപ്പാൾ ഏരിയ ചങ്ങരംകുളം പോലീസിന് മാസ് കുകൾ നിർമിച്ച് നൽകി. 

ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽഏരിയ സെക്രട്ടറി കെ.കെ കമ്മുണ്ണി സ്റ്റേഷൻ റൈറ്റർ റൂബിനക്ക് മാസ്ക് കൈമാറി .ഏരിയ കമ്മറ്റി മെബർമാരായ രാജി, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.