09 May 2024 Thursday

കനത്ത കാറ്റും മഴയും ചങ്ങരംകുളം ചിയ്യാനൂരിൽ വീട്ടുമുറ്റത്തേക്ക് മരം വീണ് വലിയ ദുരന്തം ഒഴിവായി

ckmnews

ചങ്ങരംകുളം:കനത്ത കാറ്റിലും മഴയിലും ചങ്ങരംകുളം ചിയ്യാനൂരിൽ വീട്ടുമുറ്റത്തേക്ക് മരം വീണ് വലിയ ദുരന്തം ഒഴിവായി.ശനിയാഴ്ച കാലത്ത് ഒമ്പത് മണിയോടെയാണ് സംഭവം. പരേതനായ സുബ്രമണ്യന്റെ വീടിന് മുന്നിലാണ് മരം വീണത്.വീടിന് സമീപത്ത് നിന്നിരുന്ന വലിയ മരം വീട്ടുമുറ്റത്തേക്ക് കട മുറിഞ്ഞ് വീഴുകയായിരുന്നു.മരം വീഴുന്ന സമയത്ത് വീട്ടുകാർ ആരും പുറത്തില്ലാത്തത് കൊണ്ട് വലിയ ദുരന്തമാണ് വഴിമാറിയത്