25 April 2024 Thursday

കപ്പൂർ കണ്ടലായിൽ പരേതനായ രാമുവിൻ്റെ ഭാര്യ വസന്ത നിര്യാതയായി

ckmnews

കപ്പൂർ കണ്ടലായിൽ പരേതനായ രാമുവിൻ്റെ ഭാര്യ വസന്ത നിര്യാതയായി 


ചങ്ങരംകുളം: കപ്പൂർ കണ്ടലായിൽ (കൈതവളപ്പിൽ) പരേതനായ രാമുവിൻ്റെ ഭാര്യ വസന്ത (65) നിര്യാതയായി 

മക്കൾ: മിനി, സിനി, ലിനി

മരുമക്കൾ: ശശി, സജീവ്, സജീവ് ചാലിശ്ശേരി

സംസ്കാരം തിങ്കൾ കാലത്ത് ഷൊർണൂർ ഐവർമഠം സ്മശാനത്തിൽ നടക്കും