27 April 2024 Saturday

ചങ്ങരംകുളം ഒതളൂരില്‍ താമസിച്ചിരുന്ന മോനോത്ത് വളപ്പിൽ റംല നിര്യാതയായി

ckmnews

ചങ്ങരംകുളം ഒതളൂരില്‍ താമസിച്ചിരുന്ന മോനോത്ത് വളപ്പിൽ റംല നിര്യാതയായി


ചങ്ങരംകുളം :ഒതളൂരിൽ താമസിക്കുന്ന മേനോത്ത് വളപ്പിൽ  റംല(58)നിര്യാതയായി.ഖബറടക്കം ഇന്ന് (വെള്ളി )പത്ത് മണിക്ക് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ (പാവിട്ടപ്പുറം) മക്കൾ: ഫർസാന, ഷഹന, തസ്നീം, മരുമക്കൾ: കമറുദ്ദീൻ, സവാദ്,