24 April 2024 Wednesday

സേവന പാതയിൽ വീണ്ടും എറവക്കാട് ഗ്ലോബൽ കെ എം സി സി

ckmnews


 

ചങ്ങരംകുളം:എറവക്കാട് വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് സ്റ്റെറിലൈസിംഗിന് ആവശ്യമായ ഫോഗിംഗ് മെഷിൻ കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിനകുട്ടിക്ക് കൈമാറി, ഗ്ലോബൽ കെ എം സി സി സെക്രട്ടറി മുസ്തഫ എം വി ,ഓർഗനൈസിംഗ് സെക്രട്ടറി ഫാറൂഖ് വി പി, മീഡിയവിംഗ് അംഗങ്ങളായ അഫ്സൽ,നാസർ, എക്സിക്യൂട്ടീവ് അംഗം റഷീദ് ചങ്ങരത്ത് എന്നിവർ ചേർന്നാണ് കൈമാറിയത്.