27 April 2024 Saturday

റിട്ടയേർഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ കോഴിക്കര പുത്തൻ വീട്ടിൽ നാരായണൻ നായർ(കുട്ടൻ നായർ) അന്തരിച്ചു.

ckmnews

റിട്ടയേർഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ  കോഴിക്കര പുത്തൻ വീട്ടിൽ നാരായണൻ നായർ(കുട്ടൻ നായർ) അന്തരിച്ചു.


ചാലിശ്ശേരി:റിട്ടയേർഡ് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ  കോഴിക്കര പുത്തൻ വീട്ടിൽ നാരായണൻ നായർ(കുട്ടൻ നായർ 75  വയസ്സ് ) അന്തരിച്ചു.കക്കുന്നത്ത്  പരിയപ്പുറത്ത് പത്മിനി ആണ് ഭാര്യ. മക്കൾ -നിഷ (ഷാർജ),രതീഷ്(ബഹറിൻ) മരുമക്കൾ:ഷാജി(ഷാർജ),അപർണ്ണ.സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എറവക്കാട് വീട്ടുവളപ്പിൽ.