28 March 2024 Thursday

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ടിവി സമ്മാനിച്ചു

ckmnews

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി ടിവി സമ്മാനിച്ചു


ചങ്ങരംകുളം:മുള്ളൻ കുന്നത്ത് താമസിക്കുന്ന പട്ടത്തു പടിസുനിലിൻ്റെ മക്കളായ നവമി നയന എന്നീ കുട്ടികൾക്ക് പഠനാവശ്യത്തിന്നായി വെൽഫെയർ പാർട്ടി ആലംങ്കോടു പഞ്ചായത്ത് കമ്മിററി ടിവി നൽകി.പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എംെ അബ്ദുൾ റഹിമാൻ' സെക്രട്ടറി ടിവി മുഹമ്മദ് അബ്ദുൾ റഹിമാൻ,അവറാൻ,ഹംസ മാട്ടം,അബ്ദുട്ടി. കപ്പൂർ പഞ്ചായത്ത് ഭാഗമായതു കൊണ്ടു.അവിടുത്തെ പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു.