09 May 2024 Thursday

ബഷീർ ചിറക്കൽ ഇനി നാട്ടുകൽ സ്റ്റേഷനിൽ സിഐ ചങ്ങരംകുളത്ത് ബെന്നി ജേക്കബ് പുതിയ സിഐ

ckmnews

ബഷീർ ചിറക്കൽ ഇനി നാട്ടുകൽ സ്റ്റേഷനിൽ സിഐ


ചങ്ങരംകുളത്ത് ബെന്നി ജേക്കബ് പുതിയ സിഐ


ചങ്ങരംകുളം:ദീർഘകാലം ചങ്ങരംകുളം സ്റ്റേഷനിൽ സിഐ ആയിരുന്ന ബഷീർ ചിറക്കൽ ഇനി നാട്ടുകൽ സ്റ്റേഷനിൽ സിഐ ആകും.ഒല്ലൂർ സ്റ്റേഷനിൽ സിഐ ആയിരുന്ന  ബെന്നി ജേക്കബ് ചങ്ങരംകുളം സിഐ ആയി ചുമതലയേറ്റു.ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് സിഐ മാരുടെ സ്ഥലം മാറ്റം.