09 May 2024 Thursday

വളയംകുളം പള്ളിക്കുന്ന് ഞാറ്റുകെട്ടിയിൽ അലി മോൻ നിര്യാതനായി

ckmnews

വളയംകുളം പള്ളിക്കുന്ന് ഞാറ്റുകെട്ടിയിൽ അലി മോൻ നിര്യാതനായി


ചങ്ങരംകുളം:വളയംകുളം പള്ളിക്കുന്ന് ഞാറ്റുകെട്ടിയിൽ അലി മോൻ നിര്യാതനായി.രോഗബാധിതനായി ചികിൽസയിലായിരുന്നു ഖബറടക്കം ചൊവ്വ കാലത്ത് 12 മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും