26 April 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ 2,3,5,6,7,9,10,12,13,14 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണില്‍

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ 2,3,5,6,7,9,10,12,13,14 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണില്‍


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ 2,3,5,6,7,9,10,12,13,14 വാര്‍ഡുകള്‍ കൂടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടയ്ന്‍മെന്റ് സോണില്‍ ആക്കി.മാറഞ്ചേരി പഞ്ചായത്തിലെ 15,16,17,19 വാര്‍ഡുകളും വെളിയംകോട് പഞ്ചായത്തിലെ 8,9,11,12 വാര്‍ഡുകളും 15/11/2020 മുതല്‍ രോഗവ്യാപന തോത് അനുസരിച്ച് കണ്ടയ്മെന്റ് മേഖലകള്‍ ആക്കാനുമാണ് ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.