19 April 2024 Friday

ചങ്ങരംകുളത്ത് കെഎസ്എഫ്ഇ ജീവനക്കാരന് കോവിഡ് കെഎസ്എഫ്ഇ അടച്ചു

ckmnews

ചങ്ങരംകുളത്ത് കെഎസ്എഫ്ഇ ജീവനക്കാരന് കോവിഡ്


കെഎസ്എഫ്ഇ അടച്ചു


ചങ്ങരംകുളത്ത് കെഎസ്എഫ്ഇ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്എഫ്ഇ ചങ്ങരംകുളം ബ്രാഞ്ച് ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചു.നവംബര്‍ 2 മുതല്‍ കെഎസ്എഫ്ഇ യില്‍ സന്ദര്‍ശനം നടത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും പൊതുജന സമ്പര്‍ക്കം ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു