25 April 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ഹെൽപ്പ് ഡസ്കിൽ പ്രവാസികൾക്ക് സൗജന്യ വാക്സിൻ രജിസ്ട്രേഷൻ സംഘടിപ്പിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഹെൽപ്പ് ഡസ്കിൽ പ്രവാസികൾക്ക് സൗജന്യ വാക്സിൻ രജിസ്ട്രേഷൻ സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ഹെൽപ്പ് ഡസ്കിൽ പ്രവാസികൾക്ക് സൗജന്യ വാക്സിൻ രജിസ്ട്രേഷൻ സംഘടിപ്പിച്ചു. ആദ്യ ഡോസും, രണ്ടാം ഡോസും ലഭിക്കാത്ത പ്രവാസികൾക്കും, വിദ്യഭ്യാസ ആവശ്യങ്ങൾക്ക് വിദേശത്ത് പോകുന്നവർക്കും വേണ്ടിയാണ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സങ്കടിപ്പിച്ചത്. വൈസ് പ്രസിഡണ്ട് പ്രഭിത  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഹീർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ RRT അംഗം അതുൽ,അമീർ ഒ വി, ഹെൽപ്പ് ഡെസ്ക് കോർഡിനേറ്റർ പ്രഭാത ബ്ലോക്ക് RRT എം പി ഫാസിൽ എന്നിവർ നേതൃത്വം നൽകി