18 April 2024 Thursday

പെരുമുക്ക് മഹല്ല്‌ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് മേച്ചിനാത്ത് വളപ്പിൽ മമ്മി ഹാജി മകൻ എംവി അലി മുഹമ്മദ്ഹാജി നിര്യാതനായി

ckmnews


ചങ്ങരംകുളം:പെരുമുക്ക് മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് മേച്ചിനാത്ത് വളപ്പിൽ മമ്മി ഹാജി മകൻ എംവി അലി മുഹമ്മദ്ഹാജി(73)നിര്യാതനായി.മക്കൾ :അബ്ദുൽ മജീദ് ,അബ്ദുൽ ലത്തീഫ് ,സുരയ്യ ,നൂർജ ,മരുമക്കൾ :റാഷിദ ,നജ്‌ല ,ഇസ്ഹാഖ് ,ജലീൽ ,ഖബറടക്കം വെള്ളിയാഴ്ച രാത്രി 10 മണിക്ക് പെരുമുക്ക് മഹല്ല്‌ ഖബറിസ്ഥാനിൽ നടക്കും