Alamkode
അസ്സബാഹ് അസോസിയേഷൻ ട്രസ്റ്റ് നിർമ്മിച്ച പുതിയ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:വിദ്ധ്യാർത്ഥികളെ സൗജ്യ ന്യമായി ശരീഅ കോഴ്സ് പഠിക്കുന്നവർക്കായി അസ്സബാഹ് അസോസിയേഷൻ ട്രസ്റ്റ് നിർമ്മിച്ച പുതിയ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം.സം സ്ഥാന പ്രസിഡൻ്റ് 'ടി 'പി' അബ്ദുള്ള കോയ മദനി നർവ്വഹിച്ചു, മലബാറിലെ വിദ്ധ്യദ്യാസ ഗ്രാമങ്ങളെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിന് പിന്നിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമായ ഇസ്ലാഹി പ്രസ് സ്ഥാനമാണെന്ന് അബ്ദുള്ള കോയ മദനി പറഞ്ഞു ട്രസ്റ്റ് ചെയർമാൻ' കെ.പി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.ഹസീബ് മദനി,മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് കോക്കൂർ, സിദ്ധീഖ് പന്താവൂർ ,പി.പി.എം.അഷ്റഫ് ,എം. എൻ. മുഹമദ് കോയ, വി.മുഹമ്മദുണ്ണി ഹാജി, കെ.ഹമീദ് മാഷ്, എന്നിവർ പ്രസംഗിച്ചു,കുഞ്ഞുമുഹമ്മദ് പന്താവൂർ സ്വാഗതവും പി.ഐ.മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു