09 May 2024 Thursday

പാവിട്ടപ്പുറത്ത് പരേതനായ കുട്ടപ്പ മകൻ ബാലൻ നിര്യാതനായി

ckmnews

പാവിട്ടപ്പുറത്ത് പരേതനായ കുട്ടപ്പ മകൻ ബാലൻ നിര്യാതനായി 


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് പരേതനായ കുട്ടപ്പ മകൻ ബാലൻ (78) നിര്യാതനായി.ഭാര്യ രുഗ്മിണി. മക്കൾ പ്രജിത പ്രജീഷ പ്രസാദ്.മരുമക്കൾ രാധാകൃഷ്ണൻ പ്രമോദ് ദർശന.സംസ്കാരം വീട്ടുവളപ്പിൽ 11 മണിക്ക് വീട്ടുവളപ്പിൽ