24 April 2024 Wednesday

ചങ്ങരംകുളം കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന കല്ലേപ്പറമ്പിൽ പരേതനായ അച്ഛകുട്ടിയുടെ ഭാര്യ തങ്ക നിര്യാതയായി

ckmnews

ചങ്ങരംകുളം കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന കല്ലേപ്പറമ്പിൽ പരേതനായ അച്ഛകുട്ടിയുടെ ഭാര്യ തങ്ക നിര്യാതയായി 


ചങ്ങരംകുളം:കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന കല്ലേപ്പറമ്പിൽ പരേതനായ അച്ഛകുട്ടിയുടെ ഭാര്യ തങ്ക  (73)നിര്യാതയായി. മക്കൾ സുബ്രഹ്മണ്യൻ , രവീന്ദ്രൻ, വാസു,ശിവദാസൻ ,പുഷ്പ, സിന്ധു, ബിന്ദു.മരുമക്കൾ സുബ്രഹ്മണ്യൻ,രാമകൃഷ്ണൻ, ശിവദാസൻ, റീത്ത, ശോഭ, അനിത, സുജിത.