26 April 2024 Friday

തിളക്കമാർന്ന വിജയവുമായി അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ

ckmnews

തിളക്കമാർന്ന വിജയവുമായി അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ


ചങ്ങരംകുളം:പ്ലസ്ടു പരീക്ഷയിൽ  പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി.സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി പരീക്ഷയെഴുതിയ 125 വിദ്യാർത്ഥിനികളിൽ 123 പേരും ഉപരിപഠനത്തിനർഹരായി.സയൻസിൽ 13 വിദ്യാർത്ഥിനികളും കൊമേഴ്സിൽ 8 വിദ്യാർത്ഥിനികളും ഉൾപ്പടെ 21 പേർഎല്ലാ വിഷയങ്ങൾക്കും A+ നേടി.മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ 

അധ്യാപകരും പിടിഎ മാനേജ്മെന്റ് എന്നിവരും അഭിനന്ദിച്ചു.