16 April 2024 Tuesday

കോക്കൂര്‍ ബ്ളോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റീസ പ്രകാശന്‍ മത്സരിക്കും

ckmnews

കോക്കൂര്‍ ബ്ളോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി റീസ പ്രകാശന്‍ മത്സരിക്കും

ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ളോക്കില്‍ കോക്കൂര്‍ ബ്ളോക്ക് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ റീസ പ്രകാശന്‍ മത്സരിക്കും.