28 March 2024 Thursday

ഒതളൂർ പൊതുവിതരണ കേന്ദ്രത്തിലേക്ക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നൽകി

ckmnews

ഒതളൂർ  പൊതുവിതരണ കേന്ദ്രത്തിലേക്ക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നൽകി 


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒതളൂർ  പൊതുവിതരണ കേന്ദ്രത്തിലേക്ക്   സഹൃദയ ക്ലബ് പ്രവർത്തകർ ഹാൻഡ് സാനിറ്റൈസർ മെഷീൻ വാങ്ങി നൽകി.പതിമൂന്നാം വാർഡ് മെമ്പർ സുജിത  സുനിലിന്റെ  നേതൃത്വത്തിലാണ് മെഷീന്‍ കൈമാറിയത്.