20 April 2024 Saturday

യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ മാസ്റ്റർ കശ്യപ് റാമിനെ അനുമോദിച്ചു

ckmnews

യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ മാസ്റ്റർ കശ്യപ് റാമിനെ അനുമോദിച്ചു


ചങ്ങരംകുളം:തൻ്റെ യൂട്യൂബ് ചാനലിൽ കൂടെ കഴിവ് തെളിയിച്ച് ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മാസ്റ്റർ കശ്യപ് റാമിനെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ അനുമോദിച്ചു.കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി ഷാജി പികെ, ഫിറോസ്, ഷൗക്കത്ത് എന്നിവർ സംബന്ധിച്ചു.