25 April 2024 Thursday

പനങ്കയത്തിൽ ഭദ്രകാളീക്ഷേത്രത്തിൽ നവീകരണ കലശയ ജ്ഞവും പ്രതിഷ്ഠാ മഹോത്സവവും നടന്നു

ckmnews

പനങ്കയത്തിൽ ഭദ്രകാളീക്ഷേത്രത്തിൽ നവീകരണ കലശയ ജ്ഞവും പ്രതിഷ്ഠാ മഹോത്സവവും നടന്നു


ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭദ്രകാളീക്ഷേത്രത്തിൽ നവീകരണ കലശയ ജ്ഞവും പ്രതിഷ്ഠാ മഹോത്സവവും തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് വാസുദേവൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി  പരിതിയിൽ മന പരമേശ്വരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ നടന്നു.ടി.കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യപൂജയും,വട്ടംകുളം മലയത്ത് പരമേശ്വരൻ്റെ നേതൃത്വത്തിൽ ഭക്തിപ്രഭാഷണവും മഹാ അന്നദാനവും നടന്നു.