26 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സെപ്റ്റിക് മാലിന്യം തള്ളിയതായി പരാതി

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സെപ്റ്റിക് മാലിന്യം തള്ളിയതായി പരാതി


ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് സെപ്റ്റിക് മാലിന്യം തള്ളിയതായി പരാതി.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പള്ളിക്കര അനുഗ്രഹ ഹോസ്പിറ്റല്‍ റോഡിലെ തോട്ടിലാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ സെപ്റ്റിക്ക് മാലിന്യം ഒഴിക്കിയത്.