09 May 2024 Thursday

ഐജിഎം ചങ്ങരംകുളം സോൺ ജി ലീഡ് പ്രോഗ്രാം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു

ckmnews

ഐജിഎം ചങ്ങരംകുളം സോൺ ജി ലീഡ് പ്രോഗ്രാം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു


ചങ്ങരംകുളം:ഐജിഎം ചങ്ങരംകുളം സോൺ ജി ലീഡ് പ്രോഗ്രാം ചങ്ങരംകുളം ഫുഡ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വിദ്യാർത്ഥിനി കളിൽ ധാർമിക ബോധം വളർത്തി കൊണ്ടുവരാൻ ലക്ഷ്യമാക്കി സംഘടിപ്പിച്ച വൺ ഡേ ഐ ലീസിൽ വിവിധ സെഷനുകളിൽ സുഹൈൽ സാബിർ മാസ്റ്റർ രണ്ടത്താണി,സാജിദ്റഹ്മാൻകോഴിക്കോട്, നു ബല തിരൂരങ്ങാടി ,റാഫിദ പി.ഐ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സോൺ ഭാരവാഹികളായ സന റസാഖ്,നൈലബിലാൽ,റാനിയ പി.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.