09 May 2024 Thursday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് വയോധ്യകനെ മരിച്ച നിലയിൽ കാണപ്പെട്ടു.

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം പാവിട്ടപ്പുറത്ത് വയോധ്യകനെ മരിച്ച നിലയിൽ കാണപ്പെട്ടു.

തെക്കത്ത് വളപ്പിൽ വീട്ടിൽ വേലായുധൻ(65) ആണ് മരിച്ചത്. ആലംകോട് പഞ്ചായത്തിൽ തോഴിലുറപ്പ് തൊഴിലാളി ആയിരുന്നു വേലായുധൻ. ഇന്ന് കാലത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപെട്ടത്.ഭാര്യ നാല് വർഷങ്ങൾക്ക് മുൻപ് മരണപെട്ടിരുന്നു. ഇപ്പോൾ മക്കളോടൊപ്പം കഴിഞ്ഞ് വരുകയായിരുന്നു വേലായുധൻ. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ട് പോയി.