09 May 2024 Thursday

വളയംകുളം ശ്രീ കോഴിശ്ശംങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ckmnews

വളയംകുളം ശ്രീ കോഴിശ്ശംങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു


ചങ്ങരംകുളം:വളയംകുളം ശ്രീ കോഴിശ്ശംങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു.ബുധനാഴ്ച പുലര്‍ച്ചെ പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകള്‍ നടന്നു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തോടെ ആന എഴുന്നള്ളിപ്പ് വൈകിയിട്ട് വിവിധ ദേശങ്ങളുടെ നാടന്‍ വരവുകള്‍ ക്ഷേത്രത്തിലെത്തി.രാത്രി 10 മണിയോടെ നാടന്‍പാട്ടും അരങ്ങേറി.