09 May 2024 Thursday

ചലച്ചിത്രോൽസവം:എം.ടി.വാസുദേവൻ നായരുടെ ബന്ധനം 'ബന്ധനം'27ന് മാർസ് സിനിമാസിൽ പ്രദർശിപ്പിക്കും

ckmnews

ചലച്ചിത്രോൽസവം:എം.ടി.വാസുദേവൻ നായരുടെ ബന്ധനം 'ബന്ധനം'27ന് മാർസ് സിനിമാസിൽ പ്രദർശിപ്പിക്കും


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന എം.ടി ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി സെപ്തംബർ 27 വൈകുന്നെരം 4.00 മണിക്ക് ചങ്ങരംകുളം മാർസ് സിനിമാസിൽ എം.ടി.വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച  'ബന്ധനം' എന്ന സിനിമ പ്രദർശിപ്പിക്കും.പ്രവേശനം സൗജന്യമാണ്.