23 April 2024 Tuesday

കെ. സുബ്രഹ്മണ്യൻ അനുസ്മരണം നടത്തി

ckmnews

കെ. സുബ്രഹ്മണ്യൻ അനുസ്മരണം നടത്തി


ചങ്ങരംകുളം:പ്രമുഖ കോൺഗ്രസ്സ് നേതാവും

ഗാന്ധിയനു ആയിരുന്ന 

കെ.സുബ്രഹ്മണ്യൻ്റ നാലാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച്

കേക്കൂർ മേഖലാ കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണാ യോഗം

ബ്ലോക്ക് സെക്രട്ടറിയും ആലംകോട് പഞ്ചായത്ത് മെമ്പറുമായ അബ്ദുൾ സലാം (കുഞ്ഞു) യോഗം ഉദ്ഘാടനം ചെയ്തു

ആലംകോട് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് മാമു കോക്കൂർ അധ്യക്ഷത വഹിച്ചു

നൂർദ്ധീൻ കോക്കൂർ,സുന്ദരൻ പുതുപറമ്പിൽ, മുഹമ്മദ്  തിരുനിലത്ത് ,പ്രഭാകരൻ കോക്കൂർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ആലംകോട് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അരുൺലാൽ നന്ദി പറഞ്ഞു